Tuesday, 3 September 2013

mother & son


1 comment:

  1. അമ്മയുടെ സുരക്ഷിതത്വത്തിന്റെ കൈകളിലിരിക്കുമ്പോഴും ലോകത്തിന്റെ കാഴ്‌ചകള്‍ തന്നിലുണ്ടാക്കുന്ന ഭീതിയുടെ, ആശങ്കയുടെ, നിരാശയുടെ, നിസംഗതയുടെ വികാരം ഈ ചിത്രത്തിലെ കുഞ്ഞ്‌ അടയാളപ്പെടുത്തുന്നതായി എന്റെ വിചാരം.
    കാലത്തെ അതിന്റെ യാഥാര്‍ഥ്യങ്ങളുടെ തീക്ഷ്‌ണതയോടെ നിറങ്ങളില്‍ ആവിഷ്‌കരിക്കാന്‍ തനിക്കു സാധിക്കുമെന്നു ജെന്‍സന്‍ എന്ന കലാകാരന്‍ തെളിയിക്കുന്നു.
    ജെന്‍സന്‍ മലയാളത്തിന്റെ ചിത്രവഴികളില്‍ നീ പ്രതീക്ഷ...!

    സിജോ പൈനാടത്ത്‌
    ദീപിക,
    കൊച്ചി, 9846721081

    ReplyDelete