ആര്‍ട്ടിസ്റ്റ് രാമചന്ദ്രന്‍ പറയുന്നു-നിങ്ങള്‍ക്ക് ചിത്രകലയെ രണ്ടു
വിധത്തില്‍ സമീപിക്കാം. നേരമ്പോക്കിനായും ഒരു പ്രഫഷണായും. ഹോബിയാണെങ്കില്‍
ബുദ്ധിമുട്ടേണ്ട കാര്യമില്ല. ഒരു പുസ്തകം വായിക്കുകയോ സിനിമ കാണുകയോ
ചെയ്യുന്ന ലാഘവമേ അതിനു വേണ്ടു. പ്രഫഷണായി മാറ്റാന്‍ തീരുമാനിച്ചാല്‍ ഒരു
ചിത്രം പണിതെടുത്തേ മതിയാകൂ. കേരളത്തില്‍ ഇപ്പോള്‍ ആരും ചിത്രകലയേയോ
ചിത്രകാരനേയോ വില കുറച്ച് കാണുന്നില്ല. നല്ല ചിത്രം-മനസിന്
ഇഷ്ടപ്പെട്ടത്-നല്ല വില കൊടുത്തു തന്നെ വാങ്ങാന്‍ ആളുണ്ട്. പിന്നെ എന്തിനത്
ഹോബിയാക്കണം?
No comments:
Post a Comment