Tuesday, 3 September 2013

jeasus christ


1 comment:

  1. ജെന്‍സന്റെ ക്രിസ്തു പെയിന്റിംഗ് വ്യത്യസ്ഥമാണ്. സാധാരണ കണ്ടു വരുന്ന ക്രിസ്തു ചിത്രങ്ങളില്‍ നിന്നുമുള്ള വ്യതിരക്തത തന്നെ സന്തോഷം പകരുന്നതാണ്. അദ്ദേഹത്തിന്റെ മുടിയുടെ കറുപ്പും ചുണ്ടിന്റെ ചുവപ്പും അഭൗമവലയത്തിന്റെ മഞ്ഞനിറവും മേല്‍ക്കുപ്പായത്തിന്റെ തവിട്ടു നിറവും എത്രമാത്രം ഇഴ ചേര്‍ന്നിരിക്കുന്നു. ഇംഗ്ലണ്ടിലെ ചെല്‍ത്തനാം എന്ന സ്ഥലത്തെ പുരോഹിതനായ നിക്ക് ഡേവീസിന്റെ ലോഫിംഗ് ക്രൈസ്റ്റ് എന്ന ചിത്രമാണ് ക്രിസ്തുവിന്റെ എനിക്ക് ഏറെ ഇഷ്ടപ്പെട്ട പെയിന്റിംഗ്. ബൈബിളില്‍ ക്രിസ്തു ചിരിക്കുന്നതായി ഒരിടത്തും പറഞ്ഞിട്ടില്ല. പക്ഷേ അദ്ദേഹം തീര്‍ച്ചയായും ചിരിച്ചിട്ടുണ്ടായിരിക്കും. പൊട്ടിച്ചിരിച്ചിരിക്കും. അത്തരമൊരു കാഴ്ച എത്ര മനോഹരമായിരിക്കും. മലയാളിയുടെ പ്രിയ കഥാകൃത്ത് സക്കറിയ ഈ ചിത്രത്തെ അവലംബിച്ച് ഒരു പുസ്തകം തന്നെ രചിച്ചിട്ടുണ്ട്.

    ReplyDelete