Sunday, 29 September 2013

Sunrice

Sunrise

2 comments:

  1. ഉദയസൂര്യന്റെ വിശുദ്ധ കിരണങ്ങള്‍ ആകാശത്തോളമുയര്‍ന്നു നില്‍ക്കുന്ന വൃക്ഷത്തില്‍ തട്ടി ഭൂമിയിലേക്കിറങ്ങി വരുന്നു. വൃക്ഷം ഉറക്കമില്ലാതിരുന്ന ഒരു രാത്രിയുടെ ആലസ്യത്തില്‍ നിന്ന് സടകുടഞ്ഞ് എഴുന്നേല്‍ക്കാനുള്ള ശ്രമത്തിലാണ്. ഈ ദിവസവും ഈ മരച്ചില്ലയില്‍ കൂടണയാന്‍ ഞങ്ങളുണ്ടാകണേ എന്ന പ്രാര്‍ഥനയാകാം ഇണപ്പക്ഷികളുടേത്. bejo.silvery@gmail.com

    ReplyDelete
  2. ഉദയസൂര്യന്റെ വിശുദ്ധ കിരണങ്ങള്‍ ആകാശത്തോളമുയര്‍ന്നു നില്‍ക്കുന്ന വൃക്ഷത്തില്‍ തട്ടി ഭൂമിയിലേക്കിറങ്ങി വരുന്നു. വൃക്ഷം ഉറക്കമില്ലാതിരുന്ന ഒരു രാത്രിയുടെ ആലസ്യത്തില്‍ നിന്ന് സടകുടഞ്ഞ് എഴുന്നേല്‍ക്കാനുള്ള ശ്രമത്തിലാണ്. ഈ ദിവസവും ഈ മരച്ചില്ലയില്‍ കൂടണയാന്‍ ഞങ്ങളുണ്ടാകണേ എന്ന പ്രാര്‍ഥനയാകാം ഇണപ്പക്ഷികളുടേത്. bejo.silvery@gmail.com

    ReplyDelete